Tag: Golden jubilee celebration

Total 1 Posts

‘സഹകരണ മേഖലയില്‍ കാലോചിത പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു’; ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എൻ.വാസവൻ

പേരാമ്പ്ര: ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് തുടക്കം. ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങില്‍ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘അംഗ സമാശ്വാസ നിധി’യുടെ വിതരണോദ്ഘാടനം, ചങ്ങരോത്ത് സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന,

error: Content is protected !!