Tag: gold stealing

Total 2 Posts

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്ന് കിലോയിലധികം സ്വർണം കവർന്ന കേസ്; അഴിയൂർ സ്വദേശി അറസ്റ്റിൽ, പ്രതി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപ്പണക്കടത്ത് സംഘാംഗം

പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളായ സഹോദരങ്ങലെ ആക്രമിച്ച് മൂന്ന് കിലോയിലധികം സ്വർണം കവർന്ന കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. അഴിയൂർ കോറോത്ത് റോഡ് സ്വദേശി പുതിയോട്ട് താഴെകുനിയിൽ ശരത്താണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപണക്കടത്തു സംഘാംഗം കൂടിയാണ് ശരത്ത്. ശരത്തിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. പെരിന്തൽമണ്ണ

സ്വർണ്ണാഭരണത്തിന് പകരം മുക്കുപണ്ടംവെച്ചു; ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച കേസിൽ കൂത്താളി സ്വദേശിനി ഉൾപ്പെടെ രണ്ട് യുവതികൾ അറസ്റ്റിൽ

പേരാമ്പ്ര: ജ്വല്ലറിയിൽ മുക്കുപണ്ടംവെച്ച് സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ കൂത്താളി സ്വദേശിനി ഉൾപ്പെടെ രണ്ട് യുവതികൾ അറസ്റ്റിൽ. മുന്‍ ജീവനക്കാരി കൂത്താളി ചാത്തങ്കോട്ട് വിസ്മയ (21), ജീവനക്കാരിയായ നടക്കാവ് പുതിയേടത്ത് ശ്രീലക്ഷ്മി (25) എന്നിവരാണ് അറസ്റ്റിലായത്. ജ്വല്ലറിയിൽ നിന്ന് മാലയും ബ്രേസ്ലേറ്റും മോഷ്ടിച്ച ശേഷം ഇവയ്ക്ക് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. സി.സി.ടി.വി.യിലെ ദൃശ്യം തെളിവായി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍

error: Content is protected !!