Tag: Gold Smulligling
ക്യാപ്‌സ്യൂൾ രൂപത്തിലാക്കി സ്വർണ്ണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചു, വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുന്നതിനിടയിൽ മുക്കം സ്വദേശി അറസ്റ്റിൽ; പിടികൂടിയത് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം
കോഴിക്കോട്: ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മുക്കം സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. മുക്കം സ്വദേശി അബ്ദുൾ ഗഫൂർ (32) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 995 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ശരീരത്തിനകത്ത് ക്യാപ്‌സ്യൂൾ രൂപത്തിൽ 995 ഗ്രാം സ്വർണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. നാല് ക്യാപ്‌സ്യൂളുകളിലായാണ് സ്വർണ്ണമൊളിപ്പിച്ചത്. പിടിച്ചെടുത്ത സ്വർണ്ണ
പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതകം: കോടതിയിൽ കീഴടങ്ങിയ പ്രതികളെ റിമാൻഡ് ചെയ്തു
പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ മൂന്നു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വയനാട് റിപ്പണ്‍ പാലക്കണ്ടി ഷാനവാസ്(32), വൈത്തിരി കൊടുങ്ങയിപ്പറമ്പില്‍ മിസ്ഫര്‍(28), കൊടുവള്ളി കളത്തിങ്കല്‍ ഇര്‍ഷാദ്(37) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി എട്ടരയോടെ പേരാമ്പ്ര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഡിൻസി ഡേവിഡ്
കൊയിലാണ്ടിയിൽ സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണം -ബി.ജെ.പി
അരിക്കുളം: കൊയിലാണ്ടി ഊരള്ളൂരില്‍ സ്വര്‍ണക്കടത്ത് സംഘം തോക്കുചൂണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കൊള്ളസംഘത്തിന്റെ പ്രധാന കണ്ണിയേയാണ് തട്ടികൊണ്ട് പോയിരിക്കുന്നതെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ് ആരോപിച്ചു. രാമനാട്ടുകരയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതിന്റെ ബാക്കിപത്രമാണ് ഊരള്ളൂരില്‍ നടന്നിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവര്‍
കൊയിലാണ്ടിയെ ഞെട്ടിച്ച തട്ടിക്കൊണ്ടുപോകൽ; അന്വേഷണത്തിന് പ്രഗത്ഭരായ ഉദ്യോഗസ്ഥർ, സൂചനകൾ കൊടുവള്ളി സംഘത്തിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന. റൂറല്‍ എസ്പി ഡോ. ശ്രീനിവാസ് ഐപിഎസിന്‌റെ നേതൃത്വത്തിലുള്ള സംഘം കൊയിലാണ്ടിയില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് അന്വേഷണം നടത്തുന്നത്. വടകര ഡിവൈഎസ്പി ഷെരീഫിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസ്, കൊയിലാണ്ടി സിഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്