Tag: gold ring

Total 1 Posts

പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനിടെ കളഞ്ഞു കിട്ടിയ മോതിരം ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു; മാതൃകാപരമായ പ്രവര്‍ത്തനത്തിന് കൈയ്യടി നേടി പേരാമ്പ്രയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍

പേരാമ്പ്ര: പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ കളഞ്ഞു കിട്ടിയ സ്വര്‍ണ മോതിരം ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. പേരാമ്പ്ര 12ാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ സുമതി മഠത്തില്‍, ബിന്ദു പുത്തന്‍പുരയില്‍ എന്നിവരാണ് മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് തരംതിരിക്കുന്നതിനിടയില്‍ ഒരു ചാക്കില്‍ നിന്നും സ്വര്‍ണ മോതിരം ലഭിക്കുകയായിരുന്നു.

error: Content is protected !!