Tag: gold recovered

Total 1 Posts

പന്തിരിക്കരയില്‍ നിന്നു സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കയ്യില്‍ നിന്നു നഷ്ടപ്പെട്ട സ്വര്‍ണം പാനൂരിലെ ജ്വല്ലറിയില്‍ നിന്നു കണ്ടെടുത്തു

പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്നു സ്വര്‍ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍, കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണം പാനൂരിലെ ജ്വല്ലറിയില്‍ നിന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കസ്റ്റഡിയില്‍ എടുത്തത്. കേസിലെ മുഖ്യ പ്രതി മുഹമ്മദ് സ്വാലിഹ് ദുബായില്‍ നിന്നു കൊടുത്തുവിട്ട സ്വര്‍ണം കൃത്യമായി

error: Content is protected !!