Tag: GOLD RATE
സ്വർണ്ണ വിലയിൽ ഇന്നും കുറവ്; മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 2200 രൂപ
കോഴിക്കോട്: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ കുറവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇത്തരത്തില്‍ ഞായറാഴ്ച്ച ഒഴികെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് പവന് 2,200 രൂപ താഴ്ന്നിട്ടുണ്ട്. കേരളത്തിലെ വെള്ളി വിലയില്‍ ഇന്ന് കിലോയ്ക്ക് 100 രൂപയുടെ കുറവുമുണ്ടായിട്ടുണ്ട്. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 66,280 രൂപയും, ഒരു ഗ്രാമിന് 8,285 രൂപയുമാണ് വില. ഇത്
താഴേക്ക് ഇറങ്ങി പൊന്ന്; സ്വർണ വിലയിൽ ഇന്നും വൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് ഇന്ന് കുറഞ്ഞത്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 66480 രൂപയാണ്. സമീപകാലത്തെ ഏറ്റവും വലിയ കുറവാണ്
ആശ്വാസം; സ്വർണ വില കുത്തനെ ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 1,280 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 67,200 രൂപയിലെത്തി. ഗ്രാമിന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8,400 രൂപയാണ് ഇന്നത്തെ വില. പവന് 68480 രൂപയെന്ന സർവ്വകാല റെക്കോർഡ് വിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് വ്യാപാരം നടന്നത്. ആഗോള
കരുത്തോടെ കുതിച്ച് പൊന്ന്; ഇന്നും വില വർധിച്ച് സ്വർണം പുതിയ റെക്കോർഡ് കുറിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവന് 68,480 രൂപയായി. 8560 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ഇന്നലെ ഗ്രാമിന് 8510 രൂപയും പവന് 68,080 രൂപയുമായിരുന്നു വില. വിലക്കുതിപ്പ് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും വൻ തിരിച്ചടിയായി.കഴിഞ്ഞ 9 ദിവസമായി സ്വർണ വില
കുത്തനെ കയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും കേരളത്തില്‍ സ്വര്‍ണവില അതിവേഗത്തില്‍ മുന്നേറുന്നു. ഇന്ന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ച് വില 68,080 രൂപയായി. ഇന്നലെ 67,000 രൂപ ഭേദിച്ച പവന്‍വില, ഇന്ന് 68,000 രൂപയും മറികടന്ന് മുന്നേറിയിരിക്കുകയാണ്. ്ഗ്രാമിന് ഇന്ന് 85 രൂപ കുതിച്ച് വില 8,510 രൂപയിലെത്തി. ഗ്രാം വില 8,500 രൂപ കടന്നതും ഇതാദ്യം. 2,600
റോക്കറ്റുപോലെ കുതിച്ച് പൊന്ന്; സ്വർണവിലയിൽ ഇന്ന് വൻ വർധനവ്, ഒരുലക്ഷത്തിന് മുകളിലെത്തുമോയെന്ന ആശങ്കയിൽ ഉപഭോക്താക്കൾ
സംസ്ഥാനത്തെ സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയടിക്ക് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 67400 രൂപയിലാണ് വ്യാപാരം . പവന് 66,880 രൂപയെന്ന റെക്കോർഡ് ബേദിച്ച് പുതിയ റെക്കോർഡാണ് കുറിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 45 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8425 രൂപയിലെത്തി. മാർച്ച് മാസം
ഉപഭോക്താക്കൾക്ക് തിരിച്ചടി; സ്വർണ വില വീണ്ടും മുകളിലേക്ക്, ഇന്നും വില കൂടി
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് തിരിച്ചടിയായി കേരളത്തിൽ വീണ്ടും സ്വർണ വില മുകളിലേക്ക്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് വില 8,235 രൂപയായി. പവന് 320 രൂപയാണ് വർധിച്ചത്. പവന് ഇന്ന് 65,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കേരളത്തിൽ ഇന്നലെ ഒരു പവന് 65560 രൂപയായിരുന്നു. അതേസമയം വെള്ളിയുടെ വിലയിൽ
ആഭരണ പ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞത്. 8185 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണ വില. 1000
ബ്രേക്കില്ലാതെ കുതിച്ചു ഉയർന്ന് പൊന്ന്; സ്വർണ വില സർവ്വകാല റെക്കോർഡിൽ
തിരുവനന്തപുരം: ബ്രേക്കില്ലാതെ കുതിച്ചു ഉയർന്ന് സ്വർണ വില റെക്കോർഡ് തിരുത്തി. ഇന്ന് പവന് 320 രൂപ വർധിച്ചു. ഇതോടെ സ്വര്ണ വില 66,320 രൂപയിലെത്തി. ഇന്നലെയും വില കൂടിയിരുന്നു. 40 രൂപ വർധിച്ച് ഗ്രാമിന് 8,290 രൂപയിലെത്തി. രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ 2,800 രൂപയാണ് കൂടിയത്. മാർച്ച് മൂന്നിന് 63,520 രൂപയായിരുന്നു വില.ഇന്നത്തെ വിലയിൽ 10 ശതമാനം പണിക്കൂലിയിൽ ജി എസ്
പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം; ഇന്ന് കൂടിയത് പവന് 320 രൂപ, റെക്കോഡുകൾ മറികടന്ന് സ്വർണവില
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വര്‍ണ വില 66,000 എന്ന സർവ്വകാല റെക്കോർഡിലേക്കെത്തി. 320 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 40 രൂപ വർധിച്ച് 8,250 രൂപയായി. മാര്‍ച്ച് മാസത്തില്‍ ഇത് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില.