Tag: Gold Loan
Total 1 Posts
കൊശമറ്റം ഫിനാന്‍സിന്റെ പേരാമ്പ്ര ശാഖയില്‍ മുക്കു പണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി
പേരാമ്പ്ര: കൊശമറ്റം ഫിനാന്‍സില്‍ മുക്കു പണ്ടം പണയം വച്ച് പണം തട്ടിയതായി പരാതി. ഫിനാന്‍സിന്റെ പേരാമ്പ്ര ശാഖയില്‍ നിന്നാണ് മൂന്ന് തവണയായി 72.6 ഗ്രാം മുക്കു പണ്ടം പണയം വച്ച് രണ്ട് ലക്ഷത്തി മുപ്പത്തിയയ്യായിരം രൂപ കൈപ്പറ്റിയത്. ബാങ്ക് മേനേജറുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജൂലൈ, ഓഗസ്റ്റ്