Tag: gold bracelet
Total 2 Posts
മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള ബൈക്ക് യാത്രയ്ക്കിടയിൽ കൈചെയിൻ നഷ്ടപ്പെട്ടതായി പരാതി
മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള യാത്രയ്ക്കിടയിൽ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂർ സ്വദേശിനിയുടെ മുക്കാൽ പവൻ വരുന്ന കൈ ചെയിനാണ് നഷ്ടപ്പെട്ടത്. ഇന്നലെ (1 ഫെബ്രുവരി 2025 ) വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിലാണ് സലഫി സ്റ്റോപ്പ് മുതൽ പേരാമ്പ്ര ടൗൺ വരെ യാത്ര
പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് സ്വര്‍ണ ബ്രേസ്ലേറ്റ് നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്തു നിന്ന് സ്വര്‍ണ ബ്രേസ്ലേറ്റ് കാണാതായി. കൂത്താളി പുതിയോട്ടില്‍ ഫസീലയുടെ ഒന്നേമുക്കാല്‍ പവന്റെ ബ്രേസ്ലേറ്റ് ആണ് ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ നഷ്ടപ്പെട്ടത്. പേരാമ്പ്ര സില്‍വര്‍ ആര്‍ട് ആന്റ് സയന്‍സ് കോളേജിലെ സ്റ്റാഫ് ടൂര്‍ കഴിഞ്ഞ് മടങ്ങി വരുന്നതിനിടയില്‍ ബസില്‍ നിന്നിറങ്ങി കൂത്താളിയിലെ വീട്ടിലേക്ക് പോകാന്‍ വണ്ടിയില്‍ കയറുന്നതിനിടെ പേരാമ്പ്ര ബസ്സ്റ്റാന്റ്