Tag: ghss kayanna

Total 1 Posts

അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരാനൊരുങ്ങി കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍; വികസന സെമിനാര്‍ സംഘടിപ്പിച്ചു

കായണ്ണബസാര്‍: സ്‌കുളിന്റെ സമഗ്രപുരോഗതി ലക്ഷ്യമാക്കി കായണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂളിന്റെ സുവര്‍ണജൂബിലി വര്‍ഷമാകുമ്പോഴേക്കും അന്താരാഷ്ട്രനിലവാരത്തിലേക്ക് സ്‌കൂളിനെ എത്തിക്കുന്ന വിധത്തില്‍ അക്കാദമികതലത്തിലും ഭൗതികസൗകര്യങ്ങളിലും സാങ്കേതികസൗകര്യങ്ങളിലും മികവുനേടാനുതകുന്ന തരത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ഷീബ

error: Content is protected !!