Tag: GHS Vengappatta

Total 2 Posts

മുൻ അധ്യാപകൻ ബാബുരാജിന്റെ ഓർമ്മയിൽ വെങ്ങപ്പറ്റ ജി.എച്ച്.എസ്; ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് അനുസ്മരണവും കാവ്യസായാഹ്നവും

പേരാമ്പ്ര: അന്തരിച്ച മുൻ അധ്യാപകൻ ബാബുരാജിന്റെ സ്മരണയിൽ വെങ്ങപ്പറ്റ ജി.എച്ച്.എസ്. ബാബുരാജ് മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് സ്കൂളിൽ അനുസ്മരണവും കാവ്യപരിപാടിയും സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രശസ്ത കവി രവീന്ദ്രൻ തളീക്കര ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എസ്.സുശീല കുമാരി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.അശോക് കുമാർ അധ്യക്ഷനായി. എസ്.എം.സി ചെയർപേഴ്സൺ പി.സന്തോഷ്, സ്റ്റാഫ്

മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനം; വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിൽ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം, ഒപ്പം വിവിധ പദ്ധതികളുടെ ഉദ്ഘാടനവും

പേരാമ്പ്ര: വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ച് വെങ്ങപ്പറ്റ ഗവ. ഹൈസ്കൂൾ. ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിലെ വിജയികളെയും ശാസ്ത്രോത്സവത്തിലെ സംസ്ഥാനതല വിജയി, കലോത്സവത്തിലെയും കായികോത്സവത്തിലെയും ജില്ലാ-സബ് ജില്ലാ വിജയികളെയുമാണ് അനുമോദിച്ചത്. അനുമോദന പരിപാടിക്കൊപ്പം ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തിയാക്കിയ മുറ്റം ടൈലിങ്, കുടിവെള്ള പദ്ധതി, ചുറ്റുമതിൽ,

error: Content is protected !!