Tag: gender equality

Total 1 Posts

ലിംഗനീതി ഏകദിന സെമിനാര്‍; പരിപാടി സംഘടിപ്പിച്ച് കേരള സംസ്ഥാന വനിതാ കമ്മീഷനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും

പേരാമ്പ്ര: കേരള സംസ്ഥാന വനിതാ കമ്മീഷനും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ലിംഗനീതി സംബന്ധിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ ഹാളില്‍ ചേര്‍ന്ന സെമിനാര്‍ ബ്ലോക്ക് ജെന്‍ഡര്‍ റിസോഴ്‌സ് സെന്റകും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു

error: Content is protected !!