Tag: Gandhi Sadhanam pakanarpuram

Total 1 Posts

‘സ്വാതന്ത്ര്യത്തിന്റെ സമര പോരാട്ട കഥകൾ ആകാംഷയോടെ അവർ ശ്രവിച്ചിരുന്നു’; കീഴരിയൂർ ബോംബ് കേസ് സ്മാരകവും പാക്കനാർപുരം ഗാന്ധി സദനവും സന്ദർശിച്ച് വിദ്യാർഥികൾ

പേരാമ്പ്ര: സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷ ദിനത്തിൽ സ്വാതന്ത്ര്യസ്മരണകൾ പേറുന്ന പ്രദേശങ്ങളിലേക്ക് സന്ദർശനം നടത്തി വിദ്യാർത്ഥികൾ. കല്പത്തൂർ കുമാരനാശാൻ ഗ്രന്ഥലയത്തിന്റെ പ്രവർത്തകരും വിദ്യാർത്ഥികളുമാണ് കീഴരിയൂരിലും പാക്കനാർപുരത്തും സന്ദർശനം നടത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന സംഭവങ്ങളിലൊന്നായാണ് കീഴരിയൂർ ബോംബ് കേസ് അറിയപ്പെടുന്നത്. വിദ്യാർഥികൾക്ക് കീഴരിയൂർ ബോംബ് കേസ് സംഭവത്തെ പറ്റി വിനോദ് കീഴരിയൂർ വിശദീകരിച്ചു. തുറയൂരിലെ ‘നല്ലമ്പ്രക്കുന്നിൽ ‘ശ്രദ്ധാനന്ദ

error: Content is protected !!