Tag: funding
Total 1 Posts
കനിവ് തേടി ജാനകിവയലില്‍ നാഗമ്പത്ത് ചാലില്‍ പ്രദീപന്‍; ചികിത്സാ സഹായ ഫണ്ട് സമാഹരണത്തില്‍ പങ്കാളികളാവുക
പേരാമ്പ്ര: സുമനുസകളുടെ കനിവ് തേടി പ്രദീപനും കുടുംബവും. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ജാനകിവയലില്‍ നാഗമ്പത്ത് ചാലില്‍ പ്രദീപന്‍ രണ്ടു മാസം മുമ്പ് വരെ നമ്മളെ പോലെ തൊഴില്‍ ചെയ്യുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്തിരുന്ന ആളായിരുന്നു. ബസ് ഡ്രൈവര്‍ ആയിരുന്ന പ്രദീപന്‍ ഇന്ന് ഗുരുതരമായ ക്യാന്‍സര്‍ രോഗം ബാധിച്ച് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍