Tag: fund

Total 3 Posts

ഗൃഹപ്രവേശന ദിനത്തിലൊരു സഹായഹസ്തം; മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന് ധനസഹായം നല്‍കി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ മുക്കിലെ ടി.എം. ബഷീറിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് പാലിയേറ്റീവ് കെയര്‍ സെന്ററിന് ധനസഹായം നല്‍കി. പാലിയേറ്റീവ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദ് മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററിനായി ധനസഹായം ഏറ്റുവാങ്ങി. കൊടുമയില്‍ കുഞ്ഞമ്മത്, ടി.കെ. അബ്ദുള്ള, ടി.എം. അബ്ദുള്ള, മുജീബ് കോമത്ത്, യൂസഫ് തസ്‌കീന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

മുഹമ്മദ് ഇവാന് സാന്ത്വനവും സഹായവുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ എസ്.എം.എ രോഗബാധിതനായ മുഹമ്മദ് ഇവാന്റെ ചികില്‍ത്സയ്ക്കായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ നാലാം വാര്‍ഡിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക കൈമാറി. വാര്‍ഡില്‍ നിന്നും പിരിച്ചെടുത്ത ഒരു ലക്ഷത്തി അന്‍പത്തി ആറായിരത്തി ഇരുനൂറ് രൂപ കല്ലോട് ഭാവന തിയറ്റേഴ്‌സില്‍ നടന്ന ചടങ്ങില്‍ നാലാം വാര്‍ഡ് മെമ്പര്‍ കെ. എന്‍ ശാരദ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്

കൊറോണ സമയത്തെ മികവുറ്റ പ്രവര്‍ത്തനം; കുടുംബശ്രീ സംഘങ്ങള്‍ക്ക് റെസി ലിയന്‍സ് ഫണ്ട് വിതരണം ചെയ്തു

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തില്‍ കൊറോണ സമയത്ത് പ്രവര്‍ത്തനം നടത്തിയ കുടുംബ ശ്രീ സംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് റെസി ലിയന്‍സ് ഫണ്ട് വിതരണം ചെയ്തു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ. ശ്രീജ അധ്യക്ഷം വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ സറീന ഒളോറ,

error: Content is protected !!