Tag: FUEL PRICE HIKE

Total 1 Posts

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; പെട്രോളിനും 35 പൈസയും, ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 100 കടന്നു. സാധാരണ പെട്രോളിന് 100 രൂപാ 09 പൈസയായി.

error: Content is protected !!