Tag: friendship

Total 2 Posts

കാലം വേർപെടുത്തിയ ആത്മസുഹൃത്തുക്കൾ അരനൂറ്റാണ്ടിനൊടുവിൽ വീണ്ടും കണ്ടുമുട്ടി; സമാഗമത്തിന് നിമിത്തമായത് കൊയിലാണ്ടിക്കാരൻ

കൊയിലാണ്ടി: ആത്മമിത്രങ്ങളായിരുന്നു, പക്ഷേ കാലം അവരെ വേർപിരിച്ചു. എന്നാൽ കൊയിലാണ്ടി സ്വദേശിയിലൂടെ അവരുടെ സൗഹൃദം വീണ്ടും പൂത്തു… നദി എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ജെസ്സിയും ആദ്യ ശബ്ദചിത്രമായ ബാലന്‍ എന്ന സിനിമയിലെ നായകന്‍ കെ.കെ അരൂരിന്റെ മകള്‍ ഓമനയുമാണ് 59 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയത്. ആ സമാ​ഗമത്തിന് വഴിയൊരുക്കാൻ സാധിച്ചതിന്റെ

‘ഒരുപാട് നന്മകളും മാതൃകകളും അവശേഷിപ്പിച്ചാണ് നീ കടന്ന് പോകുന്നത്, എല്ലാവരും നിന്നെ ഓര്‍ത്ത് കൊണ്ടിരിക്കും, കാരണം നന്മകള്‍ക്ക് മരണമില്ലല്ലോ…’; അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റസിയയെ കുറിച്ച് ഹൃദയ സ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പുമായി സഹപാഠി

അരിക്കുളം: നിങ്ങള്‍ക്ക് അവള്‍ മേഡമോ പ്രിന്‍സിപ്പലോ ടീച്ചറോ ഒക്കെയാവാം, പക്ഷേ എനിക്ക് അവളാണ്, റസിയയാണ്. എന്റെ പ്രീഡിഗ്രി സഹപാഠി. അന്തരിച്ച കെ.പി. മായന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എം. റസിയയെ കുറിച്ചുള്ള ഹൃദയ സ്പര്‍ശിയായ കുറിപ്പ് പങ്ക് വെച്ച് സഹപാഠി മൂസക്കോയ. ‘ഒരുപാട് നന്മകളും മാതൃകകളും അവശേഷിപ്പിച്ചാണ് റസിയ കടന്ന് പോയത്. എല്ലാവരും

error: Content is protected !!