Tag: friday market
Total 1 Posts
കപ്പ, മീന്‍, ഉന്നക്കായ, സമൂസ- ക്യാമ്പസില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഫ്രൈഡെ മാര്‍ക്കറ്റ്; തുച്ഛമായ വിലയില്‍ വീട്ടിലുണ്ടാക്കിയ ഗുണമേന്മയുള്ള ഭക്ഷണവുമായി കോഴിക്കോട് സെന്റ് സേവിയസിലെ വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: ക്യാമ്പസുകളില്‍ ഫ്രൈഡെ മാര്‍ക്കറ്റൊരുക്കി വിദ്യാര്‍ത്ഥികള്‍. വീട്ടില്‍ നിന്ന് തയ്യാറാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ ക്യാമ്പസില്‍ വില്‍പ്പനക്കായി എത്തിച്ച് വിദ്യാര്‍ത്ഥികളിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഫ്രൈഡെ മാര്‍ക്കറ്റ്. കോഴിക്കോട് എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജിലെ ഇഡി ക്ലബില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു പദ്ധതിയ്ക്ക് തുടക്കമിട്ടത്. ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ. എ.പി അനു ഉദ്ഘാടനം