Tag: free-orientation class

Total 1 Posts

പ്രവേശന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിലാണോ? സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാമുമായി പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്റര്‍; വിശദമായറിയാം

പേരാമ്പ്ര: പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ വിവിധ പ്രവേശന പരീക്ഷയുടെ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുന്നു. മാര്‍ച്ച് 7 ന് രാവിലെ 11മണിക്കാണ് പരിപാടി നടക്കുന്നത്. കേന്ദ്ര സര്‍വകലാശാലകളിലേയ്ക്കും മറ്റ് പ്രമുഖ സര്‍വകലാശാലകളിലേക്കുമുളള പ്രവേശന പരീക്ഷയുടെ സൗജന്യ ഓറിയന്റേഷനാണ് നടത്തുന്നത്. പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാമെന്ന്

error: Content is protected !!