Tag: free bus service

Total 1 Posts

28-ാം തിയതി മാട്ടനോട് വഴി പോകുന്നുണ്ടോ? എങ്കില്‍ ആര്‍ക്കു സൗജന്യമായി യാത്ര ചെയ്യാം, ഇത് ജനകീയം ബസ്സിന്‍റെ ജനകീയ പ്രഖ്യാപനം

കായണ്ണ: പേരാമ്പ്ര അമ്പാഴപ്പാറ പാതയില്‍ യാത്ര നടത്തുന്ന ജനകീയം ബസ് സര്‍വ്വീസ് മട്ടനോട് 12ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുന്നു. ഡിസംബര്‍ 28ന് ബുധനാഴ്ച്ച റൂട്ടില്‍ നടത്തുന്ന എല്ലാ സര്‍വ്വീസുകളും സൗജന്യമായായിരിക്കും. ജനകീയം സര്‍വ്വീസുകള്‍ പല റൂട്ടുകളിലും നാമാവശേഷമാവുന്ന സാഹചര്യത്തില്‍ 12 വര്‍ഷമായി റൂട്ടില്‍ തുടരുന്ന സര്‍വ്വീസ് ജനങ്ങളുടെ സഹകരണം കൊണ്ടു മാത്രമാണ് മുന്നോട്ട് പോവുന്നത്.

error: Content is protected !!