Tag: Fraud Call
ശ്രദ്ധിക്കുക, വ്യാജ കോളുകളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പുമായി ബിഎസ്എൻഎൽ, നേക്കാം വിശദമായി
കോഴിക്കോട്: ബിഎസ്എൻഎൽ മൊബൈലിൽ സിം വെരിഫിക്കേഷൻ പേരിൽ ഫോൺ വിളിച്ച് പണം തട്ടാനുള്ള ശ്രമം നടക്കുന്നതായി പരാതി. സിം എടുക്കുമ്പോൾ സമർപ്പിച്ച രേഖകളുടെ കാലാവധി കഴിയുന്നതിനാൽ 24 മണിക്കൂറിനുള്ളിൽ സേവനം തടസ്സമാകുമെന്ന് അറിയിച്ചാണ് സന്ദേശങ്ങൾ. ഇതു വ്യാജമാണെന്നും ഉപഭോക്താക്കൾ ചതിയിൽപ്പെടരുതെന്നും ബിഎസ്എൻഎൽ അറിയിച്ചു. ബിഎസ്എൻഎൽ അറിയിപ്പായി തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളിൽ കാണുന്ന നമ്പറിലേക്ക് വിളിക്കുകയോ വിവരം കൈമാറുകയോ
ശ്രദ്ധിക്കുക, വ്യാജ കോളുകളില്‍ വഞ്ചിതരാകരുത്; വിദ്യാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്താനായി വ്യാജ അധ്യാപകര്‍, ഓഡിയോ കേള്‍ക്കാം
പേരാമ്പ്ര: ക്ലാസുകള്‍ ഓണ്‍ലൈനായതോടെ വ്യാജ അധ്യാപകരും രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് പഠിക്കുന്ന വിദ്യാലയത്തിന്റെ പേര് മനസിലാക്കിയ ശേഷമാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. സ്‌കുളില്‍ നിന്നും വിളിക്കുന്നതാണെന്നാണ് ഇവര്‍ വിദ്യാര്‍ത്ഥികളോട് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസെന്ന് പറഞ്ഞു വിളിക്കുന്ന വ്യാജ അധ്യാകര്‍ കുട്ടികളില്‍ നിന്നും വിട്ടിലെ സാഹചര്യങ്ങള്‍ ചോദിച്ചറിയുന്നതോടൊപ്പം വാട്ആപ്പ് നമ്പറും ചോദിക്കുന്നു. കൂടാതെ സ്വന്തം