Tag: foundation stone was laid

Total 1 Posts

ജോലിക്കിടയിൽ വിശ്രമം വേണോ? ഒരു ബ്രേക്ക് എടുക്കുന്നെ; പേരാമ്പ്ര പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്കായ് അന്‍പത് ലക്ഷം രൂപയിൽ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്കായി ആരംഭിക്കുന്ന ടേക്ക് എ ബ്രേക്ക് കോംപ്ലക്സുകള്‍ക്ക് തറക്കല്ലിട്ടു. പ്ലാന്റേഷനിലെ തൊഴിലാളികള്‍ക്ക് ആവശ്യമായ ടോയ്‌ലറ്റുകള്‍, വിശ്രമ മുറി എന്നിവ ഉള്‍പ്പെടുന്നതാണ് ടേക്ക് എ ബ്രേക്ക് കോംപ്ലക്സ്. ഇത് നിലവില്‍ വരുന്നതോടെ പ്ലാന്റേഷനില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് വളരെ അധികം സൗകര്യപ്രദമാവും. 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അന്‍പത്

error: Content is protected !!