Tag: flour mill

Total 1 Posts

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് മനത്താനത്ത് ഫ്ലോർമിൽ പ്രവർത്തനമാരംഭിച്ചു; പദ്ധതിയിലൂടെ ചങ്ങരോത്ത് പഞ്ചായത്ത് പടുത്തുയര്‍ത്തിയത് നൂറോളം സംരംഭങ്ങള്‍

പാലേരി: മനത്താനത്ത് ഫ്ലോർമിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംരംഭക വർഷം പദ്ധതിയുടെ ഭാ​ഗമായാണ് ഫ്ലോർമിൽ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിയും വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും ചേർന്ന് ഫ്ലോർമില്ലിന്റെ സ്വിച്ചോൺ കര്‍മ്മം നിർവഹിച്ചു. സംരംഭം തുടങ്ങുന്നതിനായി 5.6 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. 25 ശതമാനം

error: Content is protected !!