Tag: floating bridge has resumed

Total 1 Posts

കടലിന്റെ സൗന്ദര്യവും തിരമാലകളുടെ വന്യതയും ആവോളം നുകര്‍ന്ന് കടലിലൂടെ നൂറ് മീറ്ററോളം കാല്‍നടയായി സവാരി; പഴുതടച്ച സുരക്ഷ, ബേപ്പൂരില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പുനരാരംഭിച്ചു

ബേപ്പൂര്‍: നൂറ് മീറ്ററോളം തിരമാലകള്‍ക്ക് മുകളിലൂടെ കടലിലേക്ക് കാല്‍നടയായി യാത്രയും അതോടൊപ്പം എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും. ബേപ്പൂരില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തനം പുനരാരംഭിച്ചു. ബേപ്പൂര്‍ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരി ചെയ്യാന്‍ ഉതകുന്ന രീതിയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്. കടലിന്റെ സൗന്ദര്യവും തിരമാലകളുടെ വന്യതയും ആവോളം നുകരാനും ഉതകുന്ന

error: Content is protected !!