Tag: flight

Total 12 Posts

റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കി

കോഴിക്കോട്: റിയാദ്- കരിപ്പൂര്‍ വിമാനം നെടുമ്പാശേരിയില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരെന്നും വിവരം. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടിയത്. പുലര്‍ച്ചെ 3.10 തോട് കൂടിയാണ് സംഭവം. കോഴിക്കോട്ടെക്കുള്ള യാത്രക്കാരായിരുന്നു വിമാനത്തില്‍ അധികവും ഉണ്ടായിരുന്നത്.

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ആകാശത്തു വച്ച് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട് വിമാന ജീവനക്കാര്‍ തടയുകയായിരുന്നു. യാത്രക്കാരന് മാനസിക പ്രശ്നമുണ്ടെന്ന് പോലീസ് പറഞ്ഞു. വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ വിമാന ജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുന്നത് വരെ

error: Content is protected !!