Tag: flea

Total 1 Posts

പെരുവണ്ണാമൂഴിലെ ചെള്ള് വന്യജീവികളില്‍ കാണപ്പെടുന്നത്; ഫാം പ്രദേശത്തേക്കെത്തുന്ന ജീവികളില്‍ നിന്നും വ്യാപിച്ചതാകാമെന്ന് നിഗമനം

പേരാമ്പ്ര: പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ കാണപ്പെട്ട ചെള്ള് വന്യജീവികളില്‍ കാണപ്പെടുന്നതെന്ന് നിഗമനം. വനമേഖലകളില്‍ കാണപ്പെടുന്ന ഹീമാഫിസാലിസ് വിഭാഗത്തില്‍പ്പെടുന്ന ചെള്ളാണിതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. കൊതുകുകളെപ്പോലെ ജീവികളുടെ രക്തം കുടിച്ചാണിതിന്റെ വളര്‍ച്ച. വനമേഖലയിലെ ജീവികളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് രക്തം വലിച്ചെടുക്കുകയാണ് പതിവ്. വന്യജീവികള്‍ ജനവാസമേഖലയിലേക്ക് എത്തുമ്പോഴാണ് മറ്റിടങ്ങളിലേക്കും ഇത് എത്താനിടയാകുന്നത്. നവംബര്‍മുതല്‍ ജൂണ്‍വരെയുള്ള സമയത്താണ് ഇത് കൂടുതല്‍

error: Content is protected !!