Tag: five year plan

Total 2 Posts

പതിനാലാം പഞ്ചവത്സര പദ്ധതിയെ വരവേല്‍ക്കാനൊരുങ്ങി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്; 2023 – 24 വാർഷിക പദ്ധതി രൂപീകരണത്തിനായി യോഗം ചേര്‍ന്നു

ചങ്ങരോത്ത്: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു. 2023 – 24 വാർഷിക പദ്ധതി രൂപീകരണത്തെ സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് യോഗം ചേര്‍ന്നത്. വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇറിഗേഷൻ എൻജിനിയർ ഫൈസൽ.കെ, ജില്ലാ ആസൂത്രണ സമിതി അംഗം

പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികള്‍; 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു

മേപ്പയൂർ: പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ ആസൂത്രണ സമിതിയും പഞ്ചായത്ത് ഭരണസമിതിയും ചര്‍ച്ച ചെയ്ത് ഡിസംബർ 31 ന് നടക്കുന്ന പഞ്ചായത്തിന്റെ വികസന സെമിനാറിൽ

error: Content is protected !!