Tag: FIRE DEATH

Total 1 Posts

ആദ്യ ഭാര്യ പൊള്ളലേറ്റു മരിച്ച അതേ കുളിമുറിയില്‍ 11 വര്‍ഷത്തിനുശേഷം രണ്ടാം ഭാര്യയും പൊള്ളലേറ്റു മരിച്ചു

കായംകുളം: ആദ്യ ഭാര്യ പൊള്ളലേറ്റു മരിച്ച അതേ കുളിമുറിയില്‍ 11 വര്‍ഷത്തിനുശേഷം രണ്ടാം ഭാര്യയും പൊള്ളലേറ്റു മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വരിക്കോലില്‍ കിഴക്കതില്‍ ചന്ദ്രന്റെ ഭാര്യ സതിയമ്മ(54)യെയാണ് പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനു സമീപത്തെ കുളിമുറിയില്‍ ഇന്നലെ പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. സതിയമ്മയെ വീടിനുള്ളില്‍ കാണാത്തതിനെത്തുടര്‍ന്നു ചന്ദ്രന്‍ പുറത്തെത്തി നോക്കിയപ്പോള്‍ കുളിമുറിക്കുള്ളില്‍ തീയും പുകയും

error: Content is protected !!