Tag: festval

Total 1 Posts

ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍; കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് കൊടിയേറി

പേരാമ്പ്ര: കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രംതന്ത്രി കെ. മാധവന്‍ ഭട്ടതിരി കാര്‍മികത്വം വഹിച്ചു. ആദ്യദിനം ഗാനമേളയും അരങ്ങേറി. ഈ മാസം 22 വരെയാണ് ഉത്സവ ആഘോഷം. ഇന്ന് വൈകുന്നേരം ആറിന് സാംസ്‌കാരികസമ്മേളനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. നാട്ടുണര്‍വ് കലാപരിപാടികളും മ്യൂസിക് നൈറ്റുമുണ്ടാകും. 19-ന് രാത്രി അധ്യാത്മികപ്രഭാഷണം, നാടകം, 20-ന്

error: Content is protected !!