Tag: fest
പെരുവണ്ണാമൂഴി ഫെസ്റ്റ് എട്ടാം ദിനം; ഇന്നത്തെ രാവിനെ ആഘോഷമാക്കാന്‍ ചക്കിട്ടപ്പാറയുടെ മണ്ണിലേക്ക് മ്യൂസിക്കല്‍ പ്രോഗാമുമായി സിതാരയും സംഘവും എത്തുന്നു
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ എട്ടാം ദിവസമായ ഇന്ന് പ്രശസ്ത ചലചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും ഒരുക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമാണ് പ്രധാന പരിപാടി. പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇന്നത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിക്കും. കെ.ടിഡി.സി ചെയര്മാന് പി,കെ ശശി,
‘ക്യാന്‍സര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കും’; പെരുവണ്ണാമൂഴി ഫെസ്റ്റില്‍ ഇന്നസെന്റ് ഫൗണ്ടേഷന് പുരസ്ക്കാരം ഏറ്റുവാങ്ങി ഗോകുലം ഗോപാലന്
പെരുവണ്ണാമൂഴി: ഇന്നസെന്റ് ഫൗണ്ടേഷന്റെ പ്രഥമ പുരസ്ക്കാരം ഏറ്റുവാങ്ങി ഗോകുലം ഗോപാലന്. പെരുവണ്ണാമൂഴി ഫെസ്റ്റില്‍ വെച്ച് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, ഗോകുലം ഗോപാലന് പുരസ്കാരം സമ്മാനിച്ചു. ഫൗണ്ടേഷന് ചെയര്മാന് കെ സുനില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്വാമി ഭദ്രാനന്ദ, പൊയിലൂര്‍ രവി, മോനു കൃഷ്ണ്ണ, പി.സി സുരാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫൗണ്ടേഷന് നടത്തുന്ന
ദിവസവുമെത്തുന്നത് ആയിരങ്ങള്‍, ശുചീകരണത്തിനും ടിക്കറ്റ് വില്‍പ്പനയ്ക്കുമെല്ലാം കൃത്യമായ ക്രമീകരണങ്ങള്‍; കയ്യടി നേടി പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ സംഘാടനം
പെരുവണ്ണാമൂഴി: ലോകടുറിസം ഭൂപടത്തില്‍ ശ്രദ്ധേയമായൊരിടം പെരുവണ്ണാമൂഴിയ്ക്കും ലഭ്യമാക്കാന്‍ ചക്കിട്ടപ്പാറയിലെ ജനങ്ങള്‍ ഒന്നിച്ചു. പെരുവണ്ണാമൂഴി ഫെസ്റ്റ് ഏഴാം ദിവസം പിന്നിടുമ്പോള്‍ സംഘാടക മികവും ചര്‍ച്ചയാവുകയാണ്. ദിനം പ്രതി നിരവധിപേര്‍ കാണികളായും സഞ്ചാരികളായും അവതാരകരായും പെരുവണ്ണാമൂഴിയിലേക്കെത്തിച്ചേരുമ്പോള്‍ ഇവരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് വളരെ സമാധാനത്തോടെയും ആവേശത്തോടെയുമാണ് പരിപാടികള്‍ നടന്നു പോവുന്നത്. ഇന്നിതുവരെ പ്രദേശത്തു നടന്ന എല്ലാപരിപാടികളില്‍ നിന്നും വ്യത്യസ്തമായി ചക്കിട്ടപ്പാറയിലെ നിരവധിയായ
പെരുവണ്ണാമൂഴി ഫെസ്റ്റ്; ഇന്നത്തെ രാവ് മനോഹരമാക്കാന്‍ ഇശല്‍ നിലാവുമായി സുറുമി വയനാടും സംഘവുമെത്തും
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ ആറാം ദിവസമായ ഇന്ന് സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നിലാവാണ് പ്രധാന പരിപാടി. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയാണ് ഇന്നത്തെ പരിപാടികളുടെ ഉദ്ഘാടനം നിര്വ്വഗിക്കുന്നത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിക്കും. ഇ.എം ശ്രീജിത്ത് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ എം.എം.പ്രദീപ് നന്ദിയും പറയും. ഇന്നത്തെ പരിപാടിയുടെ
ശക്തമായ മഴ; പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ ഇന്നത്തെ പരിപാടികളില്‍ മാറ്റം
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റ്ന്റെ ഭാഗമായി ഇന്ന് നടക്കാനിരുന്ന പരിപാടിയില്‍ മാറ്റം. ഇന്ന് നടക്കാനിരുന്ന ‘ഗ്രാമോത്സവം’ സ്റ്റേജ് പ്രോഗ്രാമാണ് മാറ്റിയിരിക്കുന്നത്. പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നത്തെ പരിപാടി മെയ്യ് 1ലേക്ക് മാറ്റുകയായിരുന്നു. മഴ ശക്തമായതിനെത്തുടര്‍ന്ന് പരിപാടിയുടെ നടത്തിപ്പില്‍ പ്രയാസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മാറ്റിവെക്കാന്‍ തീരുമാനിക്കുകയായുരുന്നെന്ന് സ്വാഗത സംഘം കണ്‍വീനര്‍/ചെയര്മാന് അറിയിച്ചു. പതിനഞ്ച്
നാടിന്റെ ഉത്സവമായി 11ാം വാര്‍ഡ് ഫെസ്റ്റ്; പേരാമ്പ്ര ഉണ്ണിക്കുന്നില്‍ ‘സര്‍ഗ്ഗ വസന്ത’ത്തിന് തുടക്കമായി
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ ഉണ്ണിക്കുന്നില്‍ ‘സര്‍ഗ്ഗ വസന്തം’ 11ാം വാര്‍ഡ് ഫെസ്റ്റിന് തുടക്കമായി. ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കുന്ന കലാമേളയില്‍ പ്രദേശത്തെ 300ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സിനിമാതാരം ഉഷ മുഖ്യാതിഥിയായി. ചടങ്ങില്‍
വര്‍ണ്ണം-23; മേപ്പയ്യൂര്‍ എല്‍.പി സ്കൂള്‍ 122-ാം വാര്‍ഷികാഘോഷവും നഴ്സറി ഫെസ്റ്റും
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എല്‍.പി സ്കൂള്‍ 122-ാം വാര്‍ഷികാഘോഷവും നഴ്സറി ഫെസ്റ്റ് വര്‍ണ്ണം-23 സംഘടിപ്പച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാഗേഷ് കേളോത്ത് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് ബ്ലോക്ക് മെമ്പര്‍ എ.പി. രമ്യ, വാര്‍ഡ് മെമ്പര്‍ വി.പി. രമ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രധാന
ആഘോഷത്തിന്റെ ദിനങ്ങള്‍; ‘പെരുവണ്ണാമൂഴി ഫെസ്റ്റ് -2023 ‘ ഏപ്രിലില്‍ നടത്താന്‍ തീരുമാനം
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ഫെസ്റ്റ് ഏപ്രിലില്‍ നടത്താന്‍ തീരുമാനമായി. ചക്കിട്ടപാറ പഞ്ചായത്ത്, ചക്കിട്ടപറ സര്‍വീസ് സഹകരണ ബാങ്ക്, ജില്ലാ കൃഷിഫാം, ജലസേചന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഇന്നലെ നടന്ന സംഘാടക സമിതി യോഗത്തില്‍ തീരുമാനമായത്. പത്തു ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ കാര്‍ണിവല്‍, വിവിധ എക്സിബിഷനുകള്‍,