Tag: felicitated

Total 3 Posts

വിദ്യാഭ്യാസ രംഗത്തും കലാരംഗത്തും മികച്ച വിജയം; വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സദസ്സ്

പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2021-22 വര്‍ഷത്തില്‍ വിവിധ പരീക്ഷകളിലും പരിപാടികളിലും മികച്ച വിജയം കൈവരിച്ച നിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എല്‍. എസ്.എസ്, യു.എസ്.എസ് ഉന്നത വിജയം നേടിയവരെയും, ശാസ്‌ത്രോത്സവം, കലാ കായിക മേളകളില്‍ വിജയം കൈവരിച്ചവരെയുമാണ് സ്‌കൂള്‍ അനുമോദിച്ചത്. പരിപാടി പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി

നാടിന്റെ അഭിമാനയി ഉന്നത പരീക്ഷകളില്‍ വിജയം; തുറയൂരില്‍ വയലോരം സി.യു.സിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം

തുറയൂര്‍: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. തുറയൂര്‍ മണ്ഡലം103/ബുത്ത് വയലോരം സി.യു.സിയുടെ ആഭിമുഖ്യത്തിലാണ് വിജയികളെ അനുമോദിച്ചത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണന്‍ നമ്പ്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.യു.സി പ്രസിഡന്റ് കെ.പി അബ്ദുള്ള അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ വിജയിച്ച അഡ്വ. മിഥുന്‍ വള്ളില്‍, നീരജ രാജന്‍ പി. കെ, ശ്രീക്കുട്ടി

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌നേഹാദരവ് നല്‍കി ചക്കിട്ടപാറ പഞ്ചായത്ത്; 120 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പേരാമ്പ്ര: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌നേഹാദരവ് നല്‍കി ചക്കിട്ടപാറ പഞ്ചായത്ത്. 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയികള്‍ക്കും എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയുമാണ് അനുമോദിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മികച്ച വിജയം നേടിയ 120 വിദ്യാര്‍ത്ഥികളെയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്

error: Content is protected !!