Tag: fee bus servise

Total 1 Posts

സൗജന്യയാത്ര ജനങ്ങള്‍ ഏറ്റെടുത്തു; ജനകീയ സര്‍വ്വീസ് മാട്ടനോടിന്റെ 12ാം വാര്‍ഷിക യാത്രയില്‍ പങ്കുചേര്‍ന്നത് ഇരട്ടിയിലേറെപ്പേര്‍

കായണ്ണ: ജനകീയ ബസ് സര്‍വ്വീസ് മാട്ടനോടിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഏകദിന സൗജന്യ യാത്ര ജനങ്ങള്‍ ഏറ്റെടുത്തു. ഇന്ന് റൂട്ടില്‍ നടത്തിയ ഏഴ് ട്രിപ്പുകളില്‍ സഞ്ചരിക്കാനെത്തിയത് ഇരട്ടിയിലേറെപ്പേര്‍. ജനകീയ സര്‍വ്വീസ് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഈ യാത്ര കൊണ്ട് സാധിച്ചുവെന്നും ഇനിയും മുന്നോട്ടുള്ള സര്‍വ്വീസിന് ഈ യാത്ര മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ പറഞ്ഞു. സാധാരണ ദിവസങ്ങളില്‍

error: Content is protected !!