Tag: fecilitation center

Total 1 Posts

‘ഒപ്പമുണ്ട് ഉറപ്പാണ്’; തുറയൂര്‍ ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തില്‍ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന് തുടക്കമായി

തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് കൊണ്ട് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന ‘ഒപ്പമുണ്ട് ഉറപ്പാണ്’ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് നിര്‍വഹിച്ചു. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍, വിവിധ അപേക്ഷകള്‍, പൊതു ജനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍, റിഫ്രഷ്‌മെന്റിന് ആവശ്യമായ സൗകര്യങ്ങള്‍ എന്നിവ സെന്ററില്‍ ലഭ്യമാക്കിയിട്ടുണ്ട് തുറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സിഡിഎസിനെ

error: Content is protected !!