Tag: farmers day

Total 6 Posts

കർഷകദിനത്തിൽ വടകര കൃഷിഭവൻ കർഷകരെ ആദരിക്കുന്നു; വിശദാംശങ്ങൾ അറിയാം

വടകര: കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് വടകര നഗരസഭ കൃഷിഭവൻ കർഷകരെ ആദരിക്കുന്നു. മാതൃകാപരമായി കാർഷിക പ്രവർത്തനം നടത്തുന്ന കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കുന്ന കർഷകരെയാണ് ആദരിക്കുന്നത്. താഴെ പറയുന്ന വിവിധ കർഷക വിഭാഗങ്ങളെ തെരഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. 1) നെൽ കർഷകൻ2) കേര കർഷകൻ3) വനിതാ കർഷക4 ) എസ്.സി

കര്‍ഷകരെ ആദരിക്കലും ഘോഷയാത്രയും; കര്‍ഷക ദിനം ആഘോഷമാക്കാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്ത്

മേപ്പയ്യൂര്‍: കര്‍ഷക ദിനമായ ആഗസ്റ്റ് 17(ചിങ്ങം1 )ന് വിവിധ പരിപാടികളോടെ ആഘോഷമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ആര്‍.എ അപര്‍ണ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ പ്രഗല്‍ഭരായ കര്‍ഷകരെ (വിവിധ കാറ്റഗറി) ആദരിക്കലും ഘോഷയാത്രയും പഞ്ചായത്തിന്റെ

‘ജന്മി-കുടിയാന്‍ വ്യവസ്ഥ നിലനിന്ന കാലം മുതല്‍ കൃഷിയെ കൂടെകൂട്ടി’; ചെറുവണ്ണൂരിൽ മുതിര്‍ന്ന കര്‍ഷകനായ ചന്തുനമ്പ്യാരെ ആദരിച്ചു

ചെറുവണ്ണുര്‍: പരപ്പുഴപാണ്ടി പാടശേഖരത്തെ പൊന്‍കതിരണിയിച്ച മുതിര്‍ന്ന കര്‍ഷകനായ പാറച്ചാലില്‍ മീത്തല്‍ ചന്തുനമ്പ്യാര്‍(95)ക്ക് ആദരവുമായി ഐശ്വര്യ കുടുംബശ്രീ അംഗങ്ങള്‍. കേരളത്തില്‍ ജന്മി കുടിയാന്‍ വ്യവസ്ഥ നിലനിന്ന കാലംമുതല്‍ കൃഷി ഉപജീവനമാര്‍ഗ്ഗമായി കുടുംബം പരിപാലിച്ച കര്‍ഷകശ്രേഷ്ഠനെയാണ് ഐശ്വര്യ കുടുംബശ്രീ സിക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ സനില തയ്യുള്ളതിലും പി സിന്ദുവും ചേര്‍ന്ന് പൊന്നാട ചാര്‍ത്തി ആദരിച്ചത്. പരപ്പുഴപാണ്ടി പാടശേഖരത്തെ

മികച്ച കർഷകനായി സത്യൻ, സമ്മിശ്ര കർഷകനായി അസീസ്; കാർഷിക മേഖലയിലെ പ്രതിഭകളെ ആദരിച്ച് മേപ്പയ്യൂർ പഞ്ചായത്ത്

മേപ്പയ്യൂർ: പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കർഷകദിനാചരണം സംഘടിപ്പിച്ചു. പരിപാടി ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാ‍ജൻ അധ്യക്ഷത വഹിച്ചു. കർഷക ദിനാചരണത്തിന്റെ ഭാഗമായി വിളംബരജാഥയും സംഘടിപ്പിച്ചു.വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നരംഭിച്ച വിളംബരജാഥ ടൗൺ ചുറ്റി മേപ്പയ്യൂർ

പ്രത്യാശയുടെ പുലരിയുമായി ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി, ഇനി സമൃദ്ധിയുടെ നാളുകള്‍

മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.

കര്‍ഷകദിനാചരണം; മേപ്പയ്യൂരില്‍ കര്‍ഷകരെ ആദരിച്ച് പഞ്ചായത്തും കൃഷി ഭവനും

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കര്‍ഷകദിനാചരണ പരിപാടി സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണ്‍ ബാങ്ക് ഹാളില്‍ വെച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എട്ട് കര്‍ഷകരെ ആദരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജി.പി.പി. സ്വാഗതം പറഞ്ഞു. ബ്ലോക്ക്

error: Content is protected !!