Tag: farm

Total 1 Posts

‘ഞങ്ങളും കൃഷിയിലേക്ക്’: ചെറുവണ്ണൂരില്‍ എടക്കയില്‍ ഗ്രാമശീ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി

ചെറുവണ്ണൂര്‍: സര്‍ക്കാര്‍ പദ്ധതിയായ ‘ഞങ്ങളും കൃഷിയിലേക്ക്’ ക്യാമ്പയിനിന്റെ ഭാഗമായി ചെറുവണ്ണൂര്‍ എടക്കയില്‍ ഗ്രാമശീ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി നടപ്പാക്കുന്നു. കൃഷിയുടെ നടീല്‍ ഉത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു. 75 സെന്റ് സ്ഥലം ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കി കുമ്മായം ചേര്‍ത്താണ് കൃഷി ആരംഭിച്ചത്. കുറ്റിപ്പയര്‍, വള്ളിപ്പയര്‍, പാവല്‍,

error: Content is protected !!