Tag: fall in coconut price again

Total 1 Posts

തേങ്ങ വില കൂപ്പുകുത്തി; തേങ്ങലിലായി കര്‍ഷകര്‍, സംഭരണവും അവതാളത്തില്‍

പേരാമ്പ്ര: വില വീണ്ടും കൂപ്പുകുത്തിയതോടെ നാളികേര കര്‍ഷകര്‍ പെരുവഴിയില്‍. ഉല്‍പാദന ചെലവിന്റെ പകുതിപോലും ലഭിക്കാതായതോടെ തെങ്ങില്‍നിന്ന് തേങ്ങ പറിക്കുന്നതുവരെ നിര്‍ത്തിയിരിക്കുകയാണ് പല കര്‍ഷകരും. നിലവില്‍ കിലോയ്ക്ക് 24 രൂപയാണ് തേങ്ങയ്ക്ക് വില ലഭിക്കുന്നത്. ഒരുമാസം മുമ്പ് 28 രൂപയുണ്ടായിരുന്നതാണിപ്പോള്‍ കുറഞ്ഞ് 24ല്‍ എത്തിയത്. വില മുമ്പ് വര്‍ധിച്ചതില്‍ പിന്നെ ഇത്രകണ്ട് കുറഞ്ഞിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നാളികേരത്തിന്

error: Content is protected !!