Tag: Facebook Post
അവരും സുരക്ഷിതരായി വേണം യാത്ര ചെയ്യാന്‍; കുട്ടികള്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് കേരള പൊലീസ്
കോഴിക്കോട്: ഇരുചക്ര വാഹന യാത്രകളിലും കാര്‍ യാത്രകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ്. യാത്രക്കാരായ കുട്ടികള്‍ക്കും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും വേണമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെയും കൊണ്ട് പോകുന്ന യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 2019 ല്‍ ഭേദഗതി ചെയ്യപ്പെട്ട മോട്ടോര്‍ വാഹന നിയമപ്രകാരം നാല് വയസിന്
‘രോഹൻ എസ് കുന്നുമ്മൽ എന്ന പേര് തന്നെയാകും ഇനിയുള്ള കാലം കേരളത്തെ നയിക്കുക’; കൊയിലാണ്ടിയുടെ താരത്തിന്റെ കളിമികവില്‍ അമ്പരന്ന് പ്രമുഖര്‍
കൊയിലാണ്ടി: വീട്ടുവരാന്തയില്‍ നെറ്റ് കെട്ടിയുള്ള പരിശീലനം വഴിനയിച്ചത് തന്റെ മുന്നിലേക്ക് വരുന്ന ഓരോ പന്തുകളും അടിച്ച് ദൂരേക്ക് പറത്തി റൺ മല കൂട്ടുന്ന മലയാളികൾക്ക് അത്ഭുതമായി മാറിയ കുട്ടിത്താരത്തിലേക്ക്. സിക്സുളും ഫോറുകളും തന്റെ ബാറ്റിന്റെ കൂട്ടുകാരനാക്കിയ ബാറ്റ്സ്മാൻ. സമീപത്തായി കളിക്കളത്തിൽ ദൃശ്യമായ മറ്റൊരു താരോദയമാണ്, കൊയിലാണ്ടിയുടെ സ്വന്തം രോഹൻ എസ് കുന്നുമ്മൽ എന്ന യുവപ്രതിഭ. വെടിക്കെട്ട്
‘വെറുമൊരു സംഗീതപരിപാടിയല്ല, പേരാമ്പ്രയില്‍ നടക്കുന്നത് ഒരു ശ്രദ്ധ ക്ഷണിക്കല്‍ കൂടിയാണ്’; മാന്ത്രിക ശബ്ദമുള്ള ഗായകന് ഷഹബാസ് അമന് പാട്ടുകളുമായി പേരാമ്പ്രയിലെത്തുന്നു
പേരാമ്പ്ര: പ്രശസ്ത ഗസല്‍-സിനിമാ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന് പാട്ടുകളുമായി പേരാമ്പ്രയുടെ മണ്ണിലെത്തുന്നു. നവംബര്‍ 21 നാണ് ഷഹബാസ് അമന് പേരാമ്പ്രയിലെത്തുന്നത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സംഗീത പരിപാടിക്ക് മാത്രമായല്ല താന്‍ പേരാമ്പ്രയിലെത്തുന്നത് എന്നും ഷഹബാസ് അമന് പറയുന്നു. സംഗീതപരിപാടി എന്നതിന് പുറമെ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പരിപാടി കൂടിയാണ്
‘നിപ്പവൈറസിന്റെ ആവാസകേന്ദ്രങ്ങളായ വവ്വാലുകളുടെ ഉറക്കം കെടുത്തും, റെയില്‍പാത കടന്ന് പോകുന്ന സ്ഥലങ്ങളിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, നായകുരണ എന്നിവ ഇല്ലാതാകും’; പേരാമ്പ്ര വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്‍പാതയ്ക്കെതിരെ ‘പരിസ്ഥിതി സ്നേഹി’യുടെ കുറിപ്പ്
പേരാമ്പ്ര: കൊയിലാണ്ടിയില്‍ നിന്ന് പേരാമ്പ്ര-കല്‍പ്പറ്റ വഴി മൈസൂരുവിലേക്കുള്ള നിര്‍ദ്ദിഷ്ട റെയില്പാതയ്ക്കെതിരെയുള്ള ‘പരിസ്ഥിതി സ്നേഹി’യുടെ കുറിപ്പ് വൈറലാകുന്നു. റെയില്‍പാത യാഥാര്‍ത്ഥ്യമാവുകയും ട്രെയിനുകള്‍ ഓടിത്തുടങ്ങുകയും ചെയ്താല്‍ പേരാമ്പ്രയിലെ അപൂര്‍വ്വ സസ്യങ്ങളായ ആനതൂവ്വ, ചൊറിയണം, നായകുരണ എന്നിവ ഇല്ലാതാകുമെന്നും പകല്‍ പോകുന്ന തീവണ്ടികള്‍ നിപ്പ വൈറസുകളുടെ ആവാസകേന്ദ്രമായ വവ്വാലുകളുടെ ഉറക്കം കെടുത്തുമെന്നും കുറിപ്പില്‍ പറയുന്നു. ചക്കിട്ടപാറ സ്വദേശിയായ അസീസ് ആണ്
“അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്. ഇത് അയാളല്ലേ? നമ്മള് ടീവിയിലൊക്കെ കാണാറുള്ള മുഖത്ത് പാടുകളൊക്കെയുള്ള ആ സഖാവ്, ഞാനൊന്ന് സൂക്ഷിച്ച് നോക്കി”; കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചുള്ള പയ്യോളി സ്വദേശിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പയ്യോളി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി പയ്യോളി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രനെ അവിചാരിതമായി കണ്ട സന്ദർഭത്തെ കുറിച്ച് പയ്യോളി സ്വദേശിയായ നൗഷാദ് കൂനിയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി കാന്റീനിൽ വച്ചാണ് നൗഷാദും