Tag: Exise
Total 1 Posts
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ‘അടിച്ച് പൂസാവാൻ നിൽക്കണ്ട’; ജില്ലയിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ പരിശോധന ശക്തം
കോഴിക്കോട്: ക്രിസ്‌മസ്/ പുതുവത്സരത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും* വിപണനവും തടയുന്നതിനായി ജില്ലയിൽ 2025 ജനുവരി 04 വരെ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കും. ഡിസംബർ 09 ആരംഭിച്ച എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 452 റെയ്‌ഡുകളും 22 സംയുക്ത റെയ്‌ഡുകളും (പോലീസ്-6, കോസ്റ്റൽ പേലീസ്-2, ഫോറസ്റ്റ്-3, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്-4, റവന്യൂ വകുപ്പ്-1, ഫുഡ്