Tag: exhibition

Total 3 Posts

മഹാബലിപുരത്തെ ഗതകാല ശില്പങ്ങളുടെ മണ്‍തിട്ടയിലെ പുനരാവിഷ്‌കാരം, ഗാന്ധിയെ മണ്ണില്‍ പുനരാവിഷ്‌കരിച്ച് ‘മന്റം’ സ്വാതന്ത്ര്യ സമര ചരിത്ര സ്മൃതി മണ്ഢപം; ഗതകാല സ്മരണകളുണര്‍ത്തി മേപ്പയ്യൂരില്‍ പുരാവസ്തു പ്രദര്‍ശനം

മേപ്പയ്യൂര്‍: ഗതകാല സ്മരണകളുണര്‍ത്തി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ പുരാവസ്തു പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പച്ച മന്റം ദി ഹെറിറ്റേജ് എക്‌സ്‌പോ 2023 വിദ്യര്‍ത്ഥികളിലും രക്ഷിതാക്കളിലും ആവേശമായി. സ്‌കൂളിലെ ചരിത്ര വിഭാഗം അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നൂറു കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍, പഴയ

മനം കവര്‍ന്ന് രചനാ വൈഭവം; ലൈവ് സ്‌കേപ്പ് ചിത്രപ്രദര്‍ശനത്തിന് ചക്കിട്ടപാറയില്‍ തുടക്കമായി

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദക്യാമ്പ്’ പേരാമ്പ്രയിലെ കലാകാരന്മാര്‍ വരച്ച ചിത്രങ്ങളും ഒപ്പം വിവിധ വിദ്യാലയങ്ങളിലെ ചിത്ര പ്രതിഭകള്‍ വരച്ച ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിനൊരുക്കിയത്. ചിത്രകല ജനകീയമാക്കുക എന്നആശയത്തില്‍ ദ ക്യാമ്പ് പേരാമ്പ്ര വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തു ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം ചക്കിട്ടപ്പാറ –

ചിന്തിപ്പിക്കുന്ന വരകളുമായി കാർട്ടൂൺ; സചിത്രൻ പേരാമ്പ്രയുടെ കാർട്ടൂൺ പ്രദർശനം ‘ദ ക്യാമ്പ്’ ഗാലറിയിൽ

പേരാമ്പ്ര: പേരാമ്പ്രക്കാർക്ക് ചിന്തിപ്പിക്കുന്ന വരകളിലൂടെ കാഴ്ചകളുടെ നവ്യാനുഭൂതി പകർന്ന് നൽകാൻ കാർട്ടൂൺ പ്രദർശനം ഒരുങ്ങുന്നു. പേരാമ്പ്രയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ‘ദ ക്യാമ്പി’ന്റെ നേതൃത്വത്തിലാണ് സചിത്രൻ പേരാമ്പ്രയുടെ സചിത്രം കാർട്ടൂൺ പ്രദർശനം സംഘടിപ്പിക്കുന്നത്. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻവശത്തുള്ള ‘ദ ക്യാമ്പ്’ ഗാലറിയിൽ 23, 24, 25 തീയതികളിലാണ് പരിപാടി. 23-ന് വൈകീട്ട് നാലിന് ഡോ. സോമൻ

error: Content is protected !!