Tag: Exercise Police Officer
Total 1 Posts
എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മദ്യവും പണവും തട്ടിയെടുത്തതായി പരാതി
പേരാമ്പ്ര: ബിവറേജ് മദ്യകടയില്നിന്ന് മദ്യംവാങ്ങി പോയ ആളെ എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി മദ്യവും പണവും തട്ടിയെടുത്തതായി പരാതി. കൂത്താളി സ്വദേശിയാണ് കഴിഞ്ഞദിവസം കബളിപ്പിക്കലിന് ഇരയായത്. പേരാമ്പ്ര ബിവറേജ് മദ്യവില്‍പ്പന കടയില്‍നിന്ന് മദ്യം വാങ്ങി ബൈക്കില്‍പോയ യുവാവിനെ പിന്തുടര്ന്ന് കൂത്താളിവരെ എത്തിയ സംഘം എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി യുവാവിനെ പേരാമ്പ്ര എക്സൈസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന മിനി