Tag: exercise
ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 21 ലിറ്റർ മാഹി മദ്യവുമായി തളിപ്പറമ്പ് സ്വദേശി വടകര എക്സൈസിന്റെ പിടിയില്‍
വടകര: സ്കൂട്ടറിൽ കടത്തുകയായിരുന്ന 21 ലിറ്റർ മാഹി മദ്യവുമായി കുഞ്ഞിപ്പള്ളിയിൽ തളിപ്പറമ്പ് സ്വദേശി പിടിയില്‍. പയ്യാവൂർ പലയാട് മുട്ടത്തിൽ മിഥുൻ തോമസ് ആണ് അറസ്റ്റിലായത്. ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. വടകര എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജയരാജൻ
രാത്രി വരെ നീണ്ട പരിശോധന; ചാരായം വീട്ടിൽ സൂക്ഷിച്ചതിന് കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ യുവതി പിടിയിൽ; പിടികൂടിയത് 20 ലിറ്റർ ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും
കൊയിലാണ്ടി: വീട്ടിൽ വാറ്റ് ചാരായം സൂക്ഷിച്ചതിന് യുവതി പിടിയിൽ. കൊയിലാണ്ടി മന്ദമംഗലം സ്വദേശി പ്രീജയെയാണ് കൊയിലാണ്ടി എക്സൈസ് പിടികൂടിയത്. ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇന്നലെ വൈകിട്ടാണ് എക്സൈസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ചാരായം വാറ്റി വ്യാപകമായി വിതരണം ചെയ്യുന്നതായി ഇവർക്കെതിരെ പരാതി ലഭിച്ചിരുന്നു. പരിശോധനയിൽ ഇരുപത് ലിറ്റർ
എക്‌സൈസ് പരിശോധന; മണിയൂര്‍ മന്തരത്തൂര്‍ മലയില്‍നിന്ന് 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
പയ്യോളി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വടകര എക്‌സൈസ് റെയ്ഞ്ച് മണിയൂരില്‍ നടത്തിയ റെയ്ഡില്‍ 500 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ മന്തരത്തൂര്‍ മലയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ സി. രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീരഞ്ജ്, മുസ്ബിന്‍, ശ്യാം രാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സീമ