Tag: evening sit

Total 1 Posts

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധം; എരവൂട്ടര്‍ കനാല്‍ മുക്കില്‍ കോണ്‍ഗ്രസ്സിന്റെ സായാഹ്ന ധര്‍ണ്ണ

പേരാമ്പ്ര: എരവൂട്ടര്‍ കനാല്‍ മുക്കില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. കെ.പി.സി.സിയുടെ ആഹ്വാനമനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജന വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ. ഡി.സി.സി.ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. കെ.കെ.രാജന്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ്, സി.കെ അജീഷ്, പി.എസ് സുനില്‍കുമാര്‍, മോഹന്‍ദാസ് ഓണിയില്‍ സംസാരിച്ചു. അനീഷ്

error: Content is protected !!