Tag: ernakulam

Total 2 Posts

എറണാകുളം ഉദയ൦പേരൂരിൽ അച്‌ഛൻ മകനെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്. സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ രണ്ട് പേർ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കാൻസർ രോഗിയാണ് സോമൻ. മകൻ സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കുന്നതിനാൽ കുറേ നാളുകളായി സോമൻ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്.

മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കേസില്‍ ദുരൂഹതയേറുന്നു

എറണാകുളം: കളമശ്ശേരി മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ കൂടുന്നു. പൂനൈയിലും തമിഴ്നാട്ടിലും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്ന് പൊലീസിന് വിവരം ലഭിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണത്തിന് കാരണമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. അതേസമയം ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റിലെ വാച്ച്മാന്‍

error: Content is protected !!