Tag: Entrepreneur

Total 2 Posts

പുതിയ സംരഭങ്ങൾ ആരംഭിക്കാൻ ആലോചനയുണ്ടോ? നിങ്ങൾക്ക് പൂർണ്ണ പിന്തുണയേകാൻ ഇവരുണ്ട്; ചങ്ങരോത്ത് ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

പേരാമ്പ്ര: പുതിയ സംരഭങ്ങൾ തുടങ്ങുന്നവർക്ക് സഹായം നൽകുന്നതിനായി ചങ്ങരോത്ത് പഞ്ചായത്തിൽ സംരംഭക ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരഭിച്ചു. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ഉണ്ണി വെങ്ങേരി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ പദ്ധതിയുടെ ഭാഗമായി സംരംഭകരെ കണ്ടെത്താനായി തദ്ദേശ സ്ഥാപനങ്ങളിൽ ഏകദിന സംരഭകത്വ ശിൽപ്പശാലകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചങ്ങരോത്ത്

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സംരംഭക ശിൽപ്പശാല

പേരാമ്പ്ര: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും സംയുക്തമായി സംരംഭക ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷതയായി. ഒ.കെ.അമ്മദ്, ജെസ്സി കരിമ്പനക്കൽ, കാനറ ബാങ്ക് മാനേജർ അഖിൽ .കെ, കാർത്തിക വിജയൻ, കേരള സ്‌മോൾ എന്റർപ്രേണേഴ്സ് കൗൺസിൽ പ്രസിഡന്റ് കാവിൽ പി. മാധവൻ, കേരള പ്ലാനിങ്

error: Content is protected !!