Tag: engneering college

Total 1 Posts

കോഴിക്കോട് ​ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ടെക്ക്‌നിക്കല്‍ സ്റ്റാഫ് നിയമനം; വിശദമായി അറിയാം…

കോഴിക്കോട്: കോഴിക്കോട് സര്‍ക്കര്‍ എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് വിവിധ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10 മണിക്കകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. കേരള പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക്

error: Content is protected !!