Tag: Emirates

Total 2 Posts

ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന യുവതി; എമിറേറ്റ്സിന്റെ പുതിയ പരസ്യം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ, വീഡിയോ കാണാം

ലോകത്തിന്റെ മുകളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. യുഎഇ എയര്‍ലൈനായ എമിറേറ്റ്‌സ് അടുത്തിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഒരു പരസ്യം ചിത്രീകരിച്ചു. ക്യാബിന്‍ ക്രൂ യൂണിഫോം അണിഞ്ഞ ഒരു യുവതി കെട്ടിടത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്നതാണ് പരസ്യ ചിത്രം. ബുര്‍ജിന് മുകളില്‍ കയറാന്‍ യുകെയിലെ സ്റ്റണ്ട് വുമണ്‍

പ്രവാസികളുടെ മടക്കം പ്രതിസന്ധിയില്‍; ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് തല്‍ക്കാലം സര്‍വീസില്ലെന്ന് എമിറേറ്റ്സ്

കോഴിക്കോട്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയില്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയില്‍നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍. നേരത്തേ ജുലായ് ഏഴ് മുതല്‍ സര്‍വ്വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രതീക്ഷ പങ്കുവെച്ചിരുന്നു. യുഎഇ പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടുള്ളവര്‍ എന്നിവര്‍ക്ക് യുഎഇയിലേക്ക് വരാന്‍ അനുമതിയുണ്ട്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ ജുലായ് 21

error: Content is protected !!