Tag: elephent

Total 2 Posts

ചക്കിട്ടപ്പാറ പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷം; കൃഷിയിടം നശിപ്പിക്കുന്നത് പതിവ് കാഴ്ച, അധികൃതര്‍ പരിഹാരം കണ്ടെത്തണമെന്നാവശ്യം

ചക്കിട്ടപാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ചെമ്പനോട, കാട്ടിക്കുളം, ആലമ്പാറ മേഖലകളില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. വനം വകുപ്പിന്റെ സൗരവേലിയില്‍ മരം പിഴുതെറിഞ്ഞാണു കൃഷിയിടത്തില്‍ കാട്ടാനകള്‍ എത്തുന്നത്. ഷിജോ ഒളോമന, ജോയിച്ചന്‍ പുറവക്കാട്ട്, മാത്യു തേരകം, കുഞ്ഞൂട്ടി വടക്കേക്കര, ശശി കുളമാക്കില്‍ എന്നിവരുടെ വാഴ, കമുക് എന്നിവയാണു നശിപ്പിച്ചത്. ചക്കിട്ടപാറ പഞ്ചായത്തിലെ

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു കേശവന്‍. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. 1969ല്‍ ജനനം. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കൂടിയായ നാകേരി മനയ്ക്കല്‍ ശ്രീ വാസുദേവന്‍ നമ്പൂതിരി ആണ് 2005ന് മെയ് 9 ന് ആനയെ

error: Content is protected !!