Tag: ELECTION

Total 84 Posts

കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം

പെരുവട്ടൂര്‍: കോവിഡ് കാലമെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് സമാപനം കുറിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൊയിലാണ്ടി നഗരത്തില്‍ കൊട്ടിക്കലാശം വേണ്ട എന്ന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും ഈ നിര്‍ദ്ദേശം സ്വീകരിച്ചു. എന്നാല്‍ പെരുവട്ടൂരും സില്‍ക്ക് ബസാറും പോലുള്ള സ്ഥലങ്ങളില്‍ എല്ലാ പാര്‍ട്ടിക്കാരും എത്തി

തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥയുടെ മാസ്‌കില്‍ ചിഹ്നം കയറിയതോടെ കിട്ടിയത് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നമുളള മാസ്‌ക് ധരിച്ച പ്രിസൈഡിങ് ഓഫീസറെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനില്‍ പോളിങ് ഉദ്യോഗസ്ഥയായിരുന്ന കെ. സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം എട്ടിന് നടന്ന തെരെഞ്ഞെടുപ്പില്‍ ഇവര്‍ ബൂത്തില്‍ അരിവാള്‍ നക്ഷത്രചിഹ്നമുളള മാസ്‌ക്

കൊയിലാണ്ടിയില്‍ എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വിദ്യാഭ്യാസവും ആരോഗ്യ സംവിധാവും മെച്ചപ്പെടുത്തും, പാര്‍ക്കും സ്മശാനവും – അടിസ്ഥാന ആവശ്യങ്ങളെ അഭിസംബോധന ചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിക

കൊയിലാണ്ടി: ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി കൊയിലാണ്ടി നഗരസഭയില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീട്, കൂടുതല്‍ കുടിവെള്ളം പദ്ധതികള്‍, താലൂക്ക് ആശുപത്രിയില്‍ ജില്ലാ ആശുപത്രിക്ക് സമാനമായ സംവിധാനങ്ങള്‍, മുഴുവന്‍ ക്ലാസ് റൂമുകളുടേയും ഹൈടെക് വത്ക്കരണം, കൊല്ലം ടൗണിന്റെയും കാവുംവട്ടത്തിന്റെയും വികസനം തുടങ്ങിയവ പ്രകടന പത്രികയുടെ സവിശേഷതയാണ്. സ്മശാനം വേണമെന്ന് കാലങ്ങളായുള്ള

സര്‍ക്കാരുകളെ വിമര്‍ശിച്ച് കൊയിലാണ്ടിയില്‍ പ്രചാരണം ശക്തമാക്കി കെ മുരളീധരന്‍ എംപി

കൊയിലാണ്ടി: യുഡിഎഫിനായി കൊയിലാണ്ടിയില്‍ സജീവ പ്രചാരണത്തിലാണ് കെ മുരളീധരന്‍ എംപി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളെ രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കിയാണ് എംപിയുടെ വോട്ട് പിടുത്തം. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ മല്‍സ്യമേഖലയെ അവഗണിക്കുന്നതായി കെ.മുരളീധരന്‍ എം.പി. കൊല്ലം അരയന്‍കാവില്‍ യു.ഡി.എഫ്.കുടുംബ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയവും ,ഓഖിയും തീരദേശ വാസികള്‍ക്ക് ഉണ്ടാക്കിയ വന്‍ നഷ്ടങ്ങളാണ്.

error: Content is protected !!