Tag: elected new members

Total 1 Posts

കെ.എച്ച്.ആര്‍.എ. പേരാമ്പ്ര യൂണിറ്റിന് പുതിയ നേതൃനിര; ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് റജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള വിഷയത്തില്‍ കച്ചവടക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്

പേരാമ്പ്ര: കെ.എച്ച്.ആര്‍.എ പേരാമ്പ്ര യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഹോട്ടൽ എംബസിയിൽ വെച്ച് നടന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.കെ.പ്രമോദ് യോഗം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കെ.എച്ച്.ആര്‍.എ പേരാമ്പ്ര യൂണിറ്റിന്റെ പുതിയ കമ്മറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടന്നു. നിലവിലെ 54 മെമ്പർമാരില്‍ 47 പേരാണ് യോഗത്തിൽ എത്തിചേർന്നത്. പേരാമ്പ്ര

error: Content is protected !!