Tag: Egal Forum

Total 1 Posts

പുതിയ നിയമങ്ങളെ കുറിച്ചുളള ചര്‍ച്ചകള്‍ക്കായി ഓപ്പണ്‍ ഫോറം ആരംഭിച്ചു; സംഘടിപ്പിക്കുന്നത് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും കണക്റ്റഡ് ഇനിഷ്യേറ്റീവിന്റെ കൊയിലാണ്ടി ചാപ്റ്ററും ചേർന്ന്

കോഴിക്കോട്: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും കണക്റ്റഡ് ഇനിഷ്യേറ്റീവിന്റെ കൊയിലാണ്ടി ചാപ്റ്ററും സംയുക്തമായി പുതിയ നിയമങ്ങളെ കുറിച്ചുളള ചര്‍ച്ചകള്‍ക്കായി ഓപ്പണ്‍ ഫോറം ആരംഭിച്ചു. സംസ്ഥാന നിയമ സെക്രട്ടറി വി.ഹരി നായര്‍ പദ്ധതി ഉത്ഘാടനം ചെയ്തു. പാര്‍ലമെന്റും നിയമസഭയും പാസ്സാക്കുന്ന പുതിയ നിയമങ്ങളെയും പരിഗണിക്കുന്ന കരട് നിയമങ്ങളെയും കുറിച്ച് പൊതുജനപങ്കാളിത്തത്തോടെ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക്

error: Content is protected !!