Tag: eco tourism
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു; സഞ്ചാരികളെ കാത്ത് അകലാപ്പുഴ, നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം
കൊയിലാണ്ടി: കോവിഡിനെത്തുടർന്ന് നിശ്ചലമായ വിനോദസഞ്ചാരമേഖലയ്ക്ക് ഇളവുകൾ വന്നതിനെത്തുടർന്ന് പുത്തനുണർവ്. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ജാനകിക്കാട്, പെരുവണ്ണാമൂഴി, കക്കയം, അകലാപ്പുഴ എന്നിവിടങ്ങൾ ഇതോടെ സജീവമാകുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഇക്കോടൂറിസം കേന്ദ്രങ്ങളും പ്രവർത്തിക്കേണ്ടതെന്ന് സർക്കാർ നിർദേശമുണ്ട്. തിക്കോടി അകലാപ്പുഴയിലെ ബോട്ടിങ് തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് ഓപ്പറേറ്റർമാർ അറിയിച്ചു. വിശാലമായ വ്യൂപോയിന്റായതിനാൽ കൂടുതൽ സഞ്ചാരികൾക്ക് ഒരേസമയം കോവിഡ്
വിനോദസഞ്ചാര മേഖല ഉണര്‍വിലേക്ക്; സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകള്‍ തുറന്നു, കര്‍ശനമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍?
കോഴിക്കോട്: കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികള്‍ക്കായി തുറക്കുക. പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ആരോഗ്യ